Welcome to the detailed analysis for deepika.com. This domain is officially recognized as Deepika.com | Largest Malayalam Internet Read & News. According to their official web presence, their primary focus is: "Deepika.com delivers Malayalam news, Kerala updates, Rashtradeepika, e-paper, sports, business, health, movies, and international stories daily".
"പട്ടിക്കാട്: വാണിയംപാറ മൃഗാശുപത്രിയിൽ ഡോക്ടറും മരുന്നും ഇല്ലാതായതോടെ പ്രദേശത്തെ ക്ഷീരകർഷകർ പ്രതിസന്ധിയിലായി. ഇതോടെ ക്ഷീരകർഷകരും വാർഡ് മെംബർ സനിൽ വാണിയംപാറയും പ്രതിഷേധവുമായി രംഗത്തെത്തി. രണ്ടുമാസമായി ഡോക്ടറുടെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്ന് ക്ഷീരകർഷകർ പറഞ്ഞു."
"വാണിയംപാറയിൽ അടിപ്പാതനിർമാണം തുടങ്ങിയതോടെ ഒരുകിലോമീറ്ററോളം കന്നുകാലികളെ നടത്തിയാണ് മൃഗാശുപത്രിയിൽ കൊണ്ടുവരുന്നത്. ആശുപത്രിയിൽ എത്തിയതിനുശേഷം മാത്രമാണ് ഡോക്ടർ ഇല്ലെന്നുള്ള വിവരം അറിയുന്നതെന്നും അവർ പറഞ്ഞു. വാർഡ് മെംബർ ജില്ലാ ഓഫിസറെ വിളിച്ച് അടിയന്തരമായി ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും ഗ്രാമപഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരംകാണണമെന്നും ആവശ്യപ്പെട്ടു. രമേശ്, റെനി, ജോസഫ് തുടങ്ങിയ കർഷകർ വാർഡ് മെംബറോടൊപ്പമുണ്ടായി."
"തിരുവനന്തപുരം: മേയർ കെയർ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് വിശദമായി വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോർപറേഷനിലെ എൽഡിഎഫ് കൗണ്‍സിലറായ എസ്.പി. ദീപക്ക് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു."
"ഓണക്കിറ്റ് വിതരണം, സ്കൂൾ ബാഗ് വിതരണം തുടങ്ങിയവ പരിശോധിക്കണം. കൗണ്‍സിലിന്റെ അനുവാദം വാങ്ങാതെയാണ് മേയർ പല കാര്യങ്ങളും ചെയ്യുന്നതെന്നും കോർപറേഷൻ ഇതുവരെ കാണാത്ത അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മേയർക്കെതിരെ നിയമപരമായും അല്ലാതെയും സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ പ്രശ്നം, തെരുവുനായ ശല്യം , കുടിവെള്ള വിതരണം എല്ലാം അവതാളത്തിലായി. ലൈഫ് പദ്ധതിയിൽ ഒൻപത് മാസത്തിനിടെ ഒരാൾക്കുപോലും വീടുനൽകാൻ സാധിച്ചിട്ടില്ലെന്നും എസ്.പി. ദീപക്ക് ആരോപിച്ചു. വാർത്താസമ്മേളനത്തിൽ കൗണ്‍സിലർമാരായ ശിവജി, രാഖി, ബാബു എന്നിവർ പങ്കെടുത്തു."
By comparing deepika.com to other leading websites in its niche, marketers and researchers can identify key traffic sources and growth opportunities. Explore our related resources below to find websites similar to deepika.com.
Yes, according to our latest analysis, we detected a valid SSL certificate ensuring a secure connection.
As of September 17, 2026, deepika.com holds an estimated domain authority score of 78/100 based on our VisitRank tracking algorithms.
You can find the best alternatives and similar sites to deepika.com in our explore section, which includes competitors in the E-commerce & Retail sector.
Common Misspellings & Typo Domains for deepika.com: